കെ കെ എൻ പി എം ജി വി എച്ച് എസ്സ് എസ്സ് പരിയാരം/അക്ഷരവൃക്ഷം/ കോറോണ എന്ന വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
 കോറോണ എന്ന വൈറസ്     

കോറോണ എന്നൊരു വൈറസ് മൂലം
മാലോകരെല്ലാരും
ഭീതിയിലാണ്.
വ്യക്തി ശുചിത്യവും
കൈ കഴുകലും
നിത്യവും നമ്മൾ
ചെയ്യുക വേണം
കുട്ടികൾ നമ്മൾ
പുറത്തിറങ്ങരുത്,
മുതിർന്നവർ പറയുന്ന _
തനുസരിക്കുക വേണം.
മാസ്ക് ധരിക്കേണം
നമ്മളെല്ലാവരും
കോറോണയെ നമ്മൾ
തുരത്തിടേണം.

ഫിമ സേതു
2 A കെ കെ എൻ പി എം ജി വി എച്ച് എസ്സ് എസ്സ് പരിയാരം
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത