സഹായം Reading Problems? Click here


കെ. എ. യു. പി. എസ് എളമ്പുലാശ്ശേരി/അക്ഷരവൃക്ഷം/ഭാരതം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഭാരതം

ഭാരതമേ ,
     നിൻ ഒഴുകും പുഴയുടെ താളം
     നിൻ ഹരിത വനങ്ങൾ
     പൊന്നിൻ വയലുകൾ
     നിൻ ജീവജാലങ്ങൾ
     സന്തോഷം,സമാധാനം
     എവിടെപ്പോയ്?
     പ്ലാസ്റ്റിക് കൂമ്പാരങ്ങളും
     വറ്റിവരണ്ട നദികളും
     മാത്രമായ് നീ മാറിപ്പോയീ

വൈഗ കെ
7 സി കെ. എ. യു. പി. എസ് എലമ്പുലാശ്ശേരി
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത