കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം/ബാലോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്


                                                                                            ബാലോത്സവം
                          സ്കൂൾ ന്റെ അടുത്തുള്ള അങ്കൻ വാടികളിലെ കുട്ടികളെയും നമ്മുടെ സ്കൂളിലെ നഴ്സറി കുട്ടികളെയും ഉൾപ്പെടുത്തി ബാലോത്സവം എന്ന പേരിൽ ഒരു പരിപാടി സ്കൂളിൽ നടത്തുകയുണ്ടായി .കൊച്ചു കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രദര്ശിപ്പിക്കുവാനുള്ള ഒരു വേദിയായി ഇതു മാറി .പരിപാടിയിൽ വാർഡ് മെമ്പർ ,അങ്കൻ വാഡി  അദ്ധ്യാപകർ ,കുട്ടികൾ ,രക്ഷകർത്താക്കൾ തുടങ്ങിവർ പങ്കെടുത്തു .കുട്ടികളുടെ മികച്ച അവതരണത്തിനു ശേഷം സമ്മാനദാനത്തോടെ പരിപാടി അവസാനിച്ചു .പരിപാടിയുടെ വിവരങ്ങൾക്കായി ലിങ്ക് തുറക്കുക .


 https://m.facebook.com/story.php?story_fbid=pfbid02V8hQgpm19wmqYhTGKQGRP29QHaTDccy9XANcjkkt3fyf84QA5LFJpg4EDtbMo9Vul&id=423858291035739