Login (English) Help
ഓർമ്മയിൽത്തെളിയുന്ന സ്നേഹമാന്നെന്നമ്മ; നിത്യം വിളങ്ങുന്ന നന്മ. വേർപിരിഞ്ഞെങ്കിലുമെന്നും വിളക്കമ്മ; ഇല്ല പകരമായൊന്നും. പല വഴികളിടവഴികൾ കേറി ഞാൻ തേടിലും, അമ്മയെ കണ്ടതേയില്ല. എന്നുമെൻ ചാരത്തു വന്നില്ലയെങ്കിലും, എപ്പോഴും കൂടെയുണ്ടമ്മ.
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത