സഹായം Reading Problems? Click here


കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
സോഷ്യൽ സയൻസ് ക്ലബ്ബ്
2018-19 വർഷത്തെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് രൂപീകരണം നടന്നു .സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ലീഡറായി കിരൺ-10 E - തിരഞ്ഞെടുത്തു .

സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വാരാന്ത്യ ക്വിസ് മത്സരം എല്ലാ വെള്ളിയാഴ്ചയും 1.00 മണിക്ക് നടന്നുവരുന്നു .ഓരോ ആഴ്ചയും 5 ചോദ്യങ്ങൾ ഓരോ ദിവസത്തെയും പത്രത്തെ അടിസ്ഥാനമാക്കി ചോദിക്കുകയും രണ്ട് വിജയികളെ കണ്ടെത്തി അവർക്ക് സമ്മാനം കൊടുക്കുകയും ചെയ്തു.

  ഒന്നാം സ്ഥാനം ശ്രുതി ലക്ഷ്മി-9E
  രണ്ടാം സ്ഥാനം ദേവപ്രിയ-9D
    പത്ര വായനാ മത്സരം സ്കൂൾ തലത്തിൽ നടത്തുകയും രണ്ട് കുട്ടികളെ കണ്ടെത്തുകയും ചെയ്തു .
  1.ഭാഗ്യലക്ഷ്മി -9A
   2.ശ്രീനന്ദന -9E
 പത്രവായന മത്സരത്തിൽ മികച്ച വിജയം നേടിയ 5 കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് എല്ലാ വെള്ളിയാഴ്ചയും വാർത്താ വിശകലന പദ്ധതിക്ക് തുടക്കം കുറിച്ചുഇന്ന് ലോക ലഹരിവിരുദ്ധ ദിനം. വിമുക്തി ക്ലബ്ബിന്റെ നേതൃത്വത്തിൽ നിരവധി പരിപാടികൾ സ്കൂളിൽ നടക്കുകയുണ്ടായി. വിദ്യാർഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. പോസ്റ്റർ രചന മത്സരം. Jrc, scout അംഗങ്ങളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി നടന്നു.

ലഹരി വിരുദ്ധ റാലി