കെ.എ.യു.പി.എസ് തിരുവത്ര/എന്റെ ഗ്രാമം
ദൃശ്യരൂപം
തിരുവത്ര
തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിലെ ഗുരുവായൂർ മുൻസിപ്പാലിറ്റിയിലെ ഒരു ഗ്രാമമാണ് തിരുവത്ര.
പൊതുസ്ഥാപനങ്ങൾ
- പോസ്റ്റോഫീസ്
- ഹെൽത്സെന്റർ
- അംഗനവാടി
- കെ.എ.യു .പി.എസ്[[KUMAR A U P S THIRUVATHRA.jpeg (പ്രമാണം)|Thumb|kumar a u p s thruvathra]]