കെ.എൻ. എം.എം.ഇ.എസ്.യു.പി.എസ്സ് എടത്തല /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

2023-24 അക്കാദമിക വർഷത്തെ എല്ലാ ദിനാചരണങ്ങള‍ും വിപ‍ുലമായി തന്നെ ആചരിച്ച‍ു.

പരിസ്ഥിതി ദിനം ചാന്ദ്ര ദിനം മണ്ണ് ദിനം ലോക സമ‍ുദ്ര ദിനം ലഹരി വിര‍ുദ്ധ ദിനം പ്രക‍ൃതി സംരക്ഷണ ദിനം ലോക എയിഡ് ദിനം എന്നീ ദിനങ്ങളെല്ലാം ബോധവൽക്കരണ ക്ലാസ്സ‍ുകൾ , പോസ്റ്റർ നിർമ്മാണം ക്വിസ്സ് പ്രോഗ്രാമ‍ുകൾ എന്നിങ്ങനെയ‍ുളള വിവിധ പ്രവർത്തനങ്ങളില‍ൂടെ ആചരിക്ക‍ുകയ‍ുണ്ടായി.