കെ.എസ്.ബി. വള്ളിക്കാപറ്റ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കെ.എസ്.ബി. വള്ളിക്കാപറ്റ | |
---|---|
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1955ൽ സ്ഥാപിതമായ കേരള അന്ധ വിദ്യാലയം കാഴ്ച പരിമിതരുടെ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന മികച്ച സ്ഥാപനമാണ് .
ശ്രീ ചന്ദ്രശേഖരൻ നായർ സ്ഥാപിച്ച ഈ വിദ്യാലയത്തിൽ എഴുപതിലധികം വിദ്യാർഥികൾ ഇപ്പോൾ വിദ്യാഭ്യാസം നേടി കൊണ്ടിരിക്കുന്നു .
ഒരേ സമയം കാഴ്ചയും കേൾവിയും സംസാര ശേഷിയും നഷ്ടമായ ഹതഭാഗ്യരാണ് ബാധിരാന്ദർ അഥവാ ഡഫ്ബ്ലൈൻഡ്. ഇത്തരത്തിൽ പെട്ട ചില കുട്ടികൾക്ക് ചലന വൈകല്യം , ഓട്ടിസം , സെറിബ്രൽ പാൾസി , ഡൌൺ സിൻഡ്രം തുടങ്ങിയവയിൽ ഏതെങ്കിലും ഒന്നുകൂടി അനുഭവിക്കേണ്ടി വരുമ്ബോൾ അവരുടെ പ്രയാസങ്ങൾ വിവരണാതീതമാകുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
- മഞ്ചേരി - പെരിന്തൽമണ്ണ - റോഡ് - വള്ളിക്കാപ്പറ്റ ബ്ലൈൻഡ് സ്കൂൾ പടിയിൽ നിന്ന് 300 മീറ്റർ അകലം