കെ.എം.ഒ.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്


ജൂലൈ 19-ന് Smart Energy Programme-ന്റെ ഭാഗമായി കോക്കല്ലൂർ ഹയർസെക്കണ്ടറിസ്കൂളിൽ

   വെച്ച്  കോ-ഓഡിനേറ്റർ ടീച്ചേഴ്സിന്റെ ട്രൈനിംഗിൽ സ്കൂളിനെ പ്രതിനിധാനം ചെയ്ത് 2 ‌  ടീച്ചേഴ്സ്  പങ്കെടുത്തു
  ജൂൺ 22-ന് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് JRC  കുട്ടികൾ വൃക്ഷതൈ വിതരണം ചെയ്തു.

സ്കൂളിൽ പ്ലാസ്റ്റിക്ക് വിരുദ്ധസേനയും, ഹരിതസേനയും രൂപികരിച്ചു. Science Seminar- ൽ സ്കൂളിനെ പ്രതിനിധാനം ചെയ്ത് 2വിദ്യാർത്ഥികൾ പങ്കെടുത്തു. കൂടാതെ LP,UP, HS വിദ്യാർത്ഥികൾക്കായി യുറീക്ക വി‍ജ്ഞാനോത്സവം നടത്തി.