കെ.എം.എച്ച്.എസ്സ്. കോട്ടക്കൽ/പ്രവർത്തനങ്ങൾ/2025-26
lk priliminary camp </gallery>
-
world enviornment day pledge
-
sports day





-
<gallery> പ്രമാണം:Kit distribution.jpeg
</gallery>
പ്രവേശനോത്സവം 2025
കോട്ടക്കൽ കുഞ്ഞാലിമരക്കാർ സ്കൂൾ 2025- 26 അധ്യാന വർഷത്തെ പ്രവേശനോത്സവം ഉദ്ഘാടനം പ്രിൻസിപ്പൽ ശ്രീ അഖിലേഷ് ചന്ദ്ര നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ സുഭാഷ് കെ.ടി അധ്യക്ഷനായ പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സിറാജുദ്ദീൻ സ്വാഗത ഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറിമാരായ സീന കെപി ഷമീം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു പ്രവേശനോത്സവം കമ്മിറ്റി കൺവീനർ ശ്രീഭേഷ് മാസ്റ്റർ നന്ദി രേഖപ്പെടുത്തി. സ്കൂൾ വിദ്യാർത്ഥികൾ സ്വന്തം കയ്യൊപ്പ് ചാർത്തിക്കൊണ്ട് ലഹരിക്കെതിരെ നന്മ മരം വരച്ച് ലഹരി വിമുക്ത ക്യാമ്പസ് ആയി പ്രഖ്യാപിച്ചു. ചടങ്ങിൽ സ്കൂൾ മാനേജ്മെന്റ് നവതിഥി കൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. തുടർന്ന് വിദ്യാർത്ഥിനികളുടെ ഗാനമേളയും പായസവിതരണവും പരിപാടിക്ക് മാറ്റുകൂട്ടി. പ്രമാണം:Kit distribution.jpeg Yearframe/Pages gallery പ്രമാണം:Pravesanothsavam decoration.jpg|pravesanothsavam
</gallery>