സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.
കെ.എം.എം.എ.യു.പി.സ്കൂൾ/ മാധ്യമങ്ങൾ പ്രവർത്തനങ്ങൾ/
ദൃശ്യരൂപം
മാധ്യമങ്ങൾക്ക് ആദരം
മാധ്യമങ്ങളുടെ പ്രളയകാലത്തെ സേവങ്ങൾക്ക് ആദരമായി അദ്ധ്യാപകരും,ചിത്രകാരന്മാരായ പൂർവ്വ വിദ്യാർത്ഥികളും ചേർന്ന് സ്കൂളിന്റെ ചുമരുകളിൽ പ്രളയകാലത്തെ വാർത്തകൾ ആലേഖനം ചെയ്തു.