Login (English) Help
മഹാമാരി വൈറസ് ജനിച്ചൂ കൊറോണ എന്നൊരു നാമം ലഭിച്ചൂ സകല സാമ്രാജ്യവും കീഴടക്കി അത് ദിനംപ്രതി പെറ്റുപെരുകിവന്നൂ. മനുഷ്യൻ്റെ ജീവൻ കവർന്നെടുത്തൂ ഭീതിയായ് ആദിയായ് ലോകമെങ്ങും സർവ്വരും ഒത്തൊരുമിച്ചു നിന്നൂ കരുത്തുറ്റ ലോകം പടുത്തുയർത്താൻ
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത