കൃഷ്ണവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/ കൈകോർത്തിടാം
കൈകോർത്തിടാം
കൈകോർത്തിടാം നമുക്കൊരുമയോടെ. ഒരുമയോടൊന്നായി പ്രവർത്തിച്ചിടാം. നാടുവിഴുങ്ങും മഹാമാരിയെ ഒന്നിച്ചു നിന്നു തുരത്തിടാം. ഇത്തിരി ത്യാഗം സഹിച്ചെങ്കിലും. നല്ല ശുചിത്തം നാം പാലിക്കേണം. ഇടയ്ക്കിടെ കൈകൾ കഴുകിടേണം കൊറോണ എന്ന വിപത്തിനെ മറികടക്കാൻ. നല്ലൊരു നാളേക്കായി പ്രാർത്ഥിച്ചിടാം നമുക്ക് നല്ലൊരു നാളേക്കായി പ്രാർത്ഥിച്ചിടാം
|