കൂരാറ എൽ.പി.എസ്/അക്ഷരവൃക്ഷം/വൃത്തിയാണ് ശക്തി

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തിയാണ് ശക്തി



വൃത്തിയിൽ നടക്കേണം
വൃത്തിയിൽ ഇരിക്കേണം
വ്യക്തിശുചിത്വം പാലിക്കേണം
വൃത്തിയാണ് ശക്തി

ഇന്ന് നമ്മൾ നേരിടുന്ന മാരിയാണ്
കൊറോണ.
ചൈനയിൽ നിന്നെത്തിയ മാരിയാണ്
കൊറോണ.
കരുതിയും പൊരുതിയും
സഹായിച്ചും രക്ഷിച്ചും
കൊറോണയെന്ന മാരിയെ തോൽപ്പിക്കാം.
നമുക്കൊന്നായി ഒറ്റകെട്ടായി
പലമനമൊരുമനമായി മണ്ണിൻ
നിലനിൽപ്പെന്നും കാത്തീടാം......

 



ദേവ്ന പി
3 A കൂരാറ എൽ പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത