കുറ്റിക്കകം എൽ പി എസ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കുറ്റിക്കകം

കണ്ണൂർ ജില്ലയിലെ കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ വരുന്ന ഒരു ദേശമാണ് കുറ്റിക്കകം.എടക്കാട് പഞ്ചായത്ത് പരിധിയിൽ വരുന്ന ഗ്രാമം. ആണ്ടുകൾ പാഴക്കമുള്ള മുച്ചിലോട്ട് ഭാഗവതി ആരാധനാലയം ഇവിടെ  സ്ഥിതി ചെയ്യുന്നു.

ഗ്രാമത്തിന്റെ പടിഞ്ഞാറ് ഭാഗം അറബിക്കടൽ ആണ്. ഇത് വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുന്നു.

പൊതുസ്ഥാപനങ്ങൾ

സഹകരണ ബാങ്ക്

പോസ്റ്റ് ഓഫീസ്

റേഷൻ കട