കുടിവെള്ളസൗകര്യം
കിണർ റീചാർജിങ്ങ്
മഴവെള്ളം അല്പംപോലും പാഴാക്കാത്തവിധത്തിൽ കിണർറീചാർജിങ്ങ് നടത്തിയിട്ടുണ്ട് .
മഴവെള്ളസംഭരണി
അമ്പതിനായിരം ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന മഴവെള്ളസംഭരണി സ്‌കൂൾമുറ്റത്തു സ്ഥാപിച്ചിട്ടുണ്ട് .
കുട്ടികൾക്ക് തിളപ്പിച്ചാറ്റിയ വെള്ളം നൽകുന്നു .