കീഴ്പയ്യൂർ എ.യു. പി സ്കൂൾ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ മേപ്പയ്യൂർ പഞ്ചായത്തിന്റെ കീഴിലാണ് കീഴ്പയ്യൂർ എയുപി സ്കൂൾ സ്ഥിതിചെയ്യുന്നത്. 1982 ലാണ് ഈ വിദ്യാലയം നിലവിൽ വന്നത് വിദ്യാലയത്തിലെ ആദ്യത്തെ പ്രധാന അധ്യാപകൻ ശ്രീ എം എസ് നമ്പൂതിരിപ്പാടായിരുന്നു.