കീഴത്തൂർ വെസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി


ഞാൻ ഓർത്തുപോയ് കൂട്ടരേ നമ്മുടെ വില ജീവൻ വില. കൊറോണയെന്നൊരു മഹാമാരിയെ തോല്പിക്കാനാരുണ്ട്..... ജീവനു പിടയുന്ന ജനത്തെ കാണുമ്പോൾ കണ്ണീരോഴുന്നു കൂട്ടുകാരെ... ചൈനയിലെ വുഹാനിൽ നിന്നു തുടക്കം... പിന്നെ അയൽ രാജ്യങ്ങളടക്കം....... സോപ്പിട്ടു കൈകഴുകു കൂട്ടരെ സുരക്ഷിതരായിരിക്കു..... കൊറോണയ്ക്കെതിരെ പോരാടുന്ന ഡോക്ടർക്കും നഴ്സിനും നന്ദി............ കളിച്ചും പഠിച്ചും കൂട്ടരേ നമുക്ക് വീട്ടിൽ നിന്ന് തുടരാം.... ഈ വലിയ ചങ്ങലയെ നമുക്ക് കൂട്ടരേ ഒന്നിച്ചു തകർക്കാം..... ഞാൻ ഓർത്തുപോയ് കൂട്ടരേ നമ്മുടെ ജീവൻ വില

ദാനിയ അസ്മദ് കോമത്ത്
4 കീഴത്തൂർ_വെസ്റ്റ്_എൽ.പി.എസ്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം