പുറത്തിറങ്ങി അകത്തു കയറുമ്പോൾ
കൈകൾ സോപ്പിട്ട് കഴുകീടേണം
ഇരുപത് സെക്കന്റ് കഴുകീടേണം
കൂട്ടം കൂടി നിൽക്കരുതേ
യാത്രകൾ എല്ലാം ഒഴിവാക്കീടേണേ
മാസ്ക് എല്ലാവരും ധരിച്ചീടേണേ
കോവിഡ് 19.............................
ഇത് കേരളമാണെന്ന് ഓർത്തീടേണം
തണലായി മുഖ്യമന്ത്രി പിണറായിയുണ്ട്
താങ്ങായി ടീച്ചർ ശൈലജയുണ്ട്
തുരത്തും ഞങ്ങൾ തുരത്തും ഞങ്ങൾ
കേരളമണ്ണിൽ നിന്നും തുരത്തും നിന്നെ
സനുഷ എസ്
3 എ ഗവ.യു പി സ്കൂൾ കിളിരൂർ കോട്ടയം വെസ്റ്റ് ഉപജില്ല കോട്ടയം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 05/ 10/ 2021 >> രചനാവിഭാഗം - കവിത