കാർമൽ ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/നമ്മുടെ പരിസരം

പരിസ്ഥിതി


നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മൾ ജനങ്ങളുടെ കടമയാണ്. നമ്മുടെ പരിസ്ഥിതിയിൽ വായുവിനെ പോലെ പ്രധാന പങ്കുവഹിക്കുന്ന ഒരു ഘടകമാണ് ജലം. ജനങ്ങൾ വർദ്ധിച്ചപ്പോൾ പരിസ്ഥിതിയെ പലരീതിയിലും മലിനീകരണ പെടുത്തുന്ന തും വർദ്ധിച്ചു. പുഴകളിലെ യും ആറു കളിലെയും മറ്റും ജലസ്രോതസ്സുകളിൽ ഉം ഫാക്ടറി മാലിന്യം ഒഴുകി യും മലിനവസ്തുക്കൾ നിക്ഷേപിച്ചു ഉം ദൈനംദിനം ജലസ്രോതസ്സുകളെ മലിനപ്പെടുത്തി കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്.

മഴവെള്ള സംഭരണികൾ നിർമിച്ചും പുഴകളിലും തടാകങ്ങളിലും ആറു കളിലെയും മറ്റു ജലസ്രോതസ്സു കളിലെയും ജലത്തെ മാലിന്യങ്ങൾ നിക്ഷേപിക്കാതെ യും സംരക്ഷിക്കേണ്ടത് നമ്മുടെ ആവശ്യമാണ് .പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യർ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും. പ്രതീക്ഷ കൈവിടാതെ നാമൊന്നായി പരിസ്ഥിതി മലിനീകരണത്തിനെതിരെ പ്രവർത്തിക്കണം. എല്ലാ മനുഷ്യർക്കും വായുവും ജലവും ജല വൈവിധ്യത്തിൻറെ എല്ലാ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട്.



Fidha Fathima.H
1 B കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 02/ 08/ 2025 >> രചനാവിഭാഗം - ലേഖനം