പൂക്കളെന്തേ വിരിയുന്നില്ല???
വണ്ടുകളെന്തേ തേൻ നുകരാൻ വരുന്നില്ല???
ഉണരുക പൂക്കളെ ഉണരുക
നിന്നെ കാത്തിരിപ്പു എത്രയോ ജനകോടികൾ
ഉണരുക വസന്തമേ ഉണരുക
എന്തിനാണു നീ പിണങ്ങിയിരിപ്പു???
ദേവനോട് ഞാൻ അർത്തിക്കുന്നു നിന്നെ വിരിയിക്കാൻ
എന്നാകിലും നീ ഉണരുന്നില്ലല്ലോ???
ഉണരുക വസന്തമേ ഉണരുക.