കൊറോണയെന്ന വിപത്ത്
നമ്മുടെ ഭൂമിക്ക് ആപത്ത്
ഭയമില്ലാതെ ജാഗ്രതയോടെ ചേർന്നു നിന്നീടാം
കൊറോണയെന്ന ഭീകരന്റെ കഥ കഴിക്കാനായ്
ഒരുമയോടെ നമുക്കെല്ലാം ഒന്നിച്ചു നൽക്കാം
ഇടയ്ക്കിടെ സോപ്പു ചേർത്ത് കൈ കഴുകീടാം
തുമ്മിടുന്ന നേരവും ചുമ ച്ചീടുന്ന നേരവും
തുണികൾ കൊണ്ട് മുഖം മറച്ചു ചെയ്തീടാം