കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/എന്താണ് കൊറോണ വൈറസ്....?

Schoolwiki സംരംഭത്തിൽ നിന്ന്
എന്താണ് കൊറോണ വൈറസ്....? എങ്ങനെപ്രതിരോധിക്കാം....?


     ചൈനയിലെ വുഹാന് പട്ടണത്തിലാണ് കഴിഞ്ഞ ഡിസംബർ പകുതിയോടെ യാണ് പുതിയ കൊറോണ വൈറസ് ആദ്യമായി റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത് മനുഷ്യരിൽ നിന്നു മനുഷ്യരിലേക്ക് പകരുന്നതാണ് സ്ഥിതി മോശമാകുന്നത്. ഇതിമുൻപ് 1960ഇൽ ആണ് ആദ്യമായി വൈറസ് കണ്ടതുന്നത്.
     പ്രധാനലക്ഷണങൾ..
     സാധാരണ ജലദോഷപനി പോലെ ഇതും ശ്വാസകോശനാഡി യാണ് ബാധിക്കുന്നത്. 38 ഡിഗ്രി കൂടുതൽ ലുള്ള പനി, ചുമ എന്നിവയണ് പ്രധാന ലക്ഷണം. മൂക്കൊലിപ്പ്, തലവേദന തുടങ്ങിയ ലക്ഷണങൾ ളും ഉണ്ടാവും.
     പ്രതിരോധവ്യവസ്ഥ ദുർബല മായവരിൽ അതായതു പ്രായമാവരിലും ചെറിയ കുട്ടികളിലും വൈറസ് പിടി മുറുകും. വൈറസ് ശരീരത്തിൽ പ്രവർത്തിച്ചു തുടങ്ങിയാൽ രണ്ടോ നാലോ ദിവസം പനിയും ചുമയും കാണും. പനി മുതൽ മാരകമായ സെപ്റ്റിക് ഷോക്ക് വരെ ഉണ്ടാവാം. രക്ത സമ്മർദം ഗണ്യ മായി താഴുകയും ആന്തരിക അവയവങൾ പ്രവർത്തനം നിലക്കുന്ന അവസ്ഥയാണ് സെപ്റ്റിക് ഷോക്ക്. അങ്ങനെ പ്രതിരോധിക്കാം.. കൈകൾ soap ഉപയോഗിച്ച് 20സെക്കന്റ്‌ കഴുകുക . പുറത്തു പോകുമ്പോൾ മുഖവരണം ധരിക്കുക. നമുക്ക് ഒരുമിച്ചു പോരാടാം...
     

നന്ദന. എൻ. നമ്പ്യാർ
8 C കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം