കാടാങ്കുനി യു പി എസ്‍‍/അക്ഷരവൃക്ഷം/ പരിസ്ഥിതിയെ അറിയാം.

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയെ അറിയാം
   നമ്മുടെ പരിസ്ഥിതിയാണ് ഭൂമിയിലെ നമ്മുടെ ജീവിതത്തിന് ആധാരം.പരിസ്ഥിതിയെ നമ്മൾ എന്നും പരിപാലിക്കണം. ഇന്ന് പരിസ്ഥിതി അഭിമുഖീകരിക്കുന്ന പല പ്രശ്നങ്ങളുമുണ്ട്.ഒരു പ്രധാന കാരണം പരിസ്ഥിതി മലിനീകരണ മാണ്. മാലിന്യങ്ങൾ അനാവശ്യമായി വലിച്ചെറിയുകയും, പ്ലാസ്റ്റിക്ക് വസ്തുക്കൾ വലിച്ചെറിയുകയും, കത്തിക്കുകയും ചെയ്യുന്നു. വേറൊരു കാരണം ശബ്ദമലിനീകരണമാണ്. അനാവശ്യമായി വാഹനങ്ങളുടെ ഹോണടിച്ചു, ഫാക്ടറികളിൽ നിന്നുണ്ടാകുന്ന ശബ്ദവും, ഇങ്ങനെ പല കാരണങ്ങൾ കൊണ്ടാണ് പരിസ്ഥിതി മലിനമാക്കപ്പെടുന്നത്.ഇതിന് നിരവധി പരിഹാരങ്ങളുണ്ട്. മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക, പ്ലാസ്റ്റിക്ക് വസ്തുക്കളും മറ്റും കത്തിക്കാതിരിക്കുക, വാഹനങ്ങളുടെ ഹോണടി ശബ്ദം കുറയ്ക്കുക, നമ്മുടെ പരിസരങ്ങളിൽ ധാരാളം മരങ്ങൾ വച്ചു പിടിപ്പിക്കുകയും അതിനെ സംരക്ഷിക്കുകയും ചെയ്യുക.
അലോണ എം പി.കെ
2 എ കാടാങ്കുനി യു പി എസ്‍‍
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം