കാഞ്ഞിരോട് യു പി സ്കൂൾ/അക്ഷരവൃക്ഷം/ മോനും ചക്കയും

Schoolwiki സംരംഭത്തിൽ നിന്ന്
മോനും ചക്കയും

മോനും ചക്കയും
 ഒരിടത്ത് പൂമ്പാറ്റയിൽ മോനു എന്ന് പേരുള്ള വികൃതി കൂട്ടിനുണ്ടായിരുന്നു. മോനുവിനെ എല്ലാ കാര്യങ്ങളും പഠിപ്പിക്കുന്ന ചക്കി എന്ന് പേരുള്ള കുട്ടിയും അവിടെ ഉണ്ടായിരുന്നു. ഒരു ദിവസം മൂന്നു വീടുകളിൽ പോയി ഒന്നിച്ച ചക്കയും ഉണ്ടായിരുന്നു. അവർ രണ്ടു പേരും സാധനങ്ങൾ വാങ്ങി . കൂടെ രണ്ടുപേരുംകൂടി വാട്ടർബോട്ടിൽ വെള്ളവും വാങ്ങി. അവിടെ ഒരു വേസ്റ്റ് ബോക്സ് ഉണ്ടായിരുന്നു. മോനേ കുടിച്ചു കഴിഞ്ഞപ്പോൾ റോഡിലേക്ക് വലിച്ചെറിഞ്ഞു പക്ഷേ ചക്കി അത് വേസ്റ്റ് ബോക്സിൽ കിട്ടും. എന്നിട്ട് മോനോട് പറഞ്ഞു. " നീ നല്ല കാര്യങ്ങൾ പാലിക്കണം കേട്ടോ"
"ആ ശരി "
മോനു പറഞ്ഞു. അവൻ വലിച്ചെറിഞ്ഞ കുപ്പി വേസ്റ്റ് ബാസ്കറ്റ് ഇട്ടു. ഒരു ദിവസം മുഴുവൻ പിറന്നാളിന് ക്ഷണിച്ചു അവർ ഇരുവരും കൂടി ഭക്ഷണം കഴിക്കാൻ ഇരുന്നു. ചക്കി കൈ കഴുകിയിട്ട് ഇരുന്നു മോനു കഴിക്കാതെയും ഇരുന്നു. ചക്കി മോനോട് പറഞ്ഞു ശുചിത്വം നമ്മളെപ്പോഴും പാലിക്കണം പാലിച്ചില്ലെങ്കിൽ നിനക്ക് പല രോഗങ്ങളും പിടിപെടാൻ സാധ്യതയുണ്ട് മോനു പറഞ്ഞു എനിക്ക് കാര്യം മനസ്സിലായി ഞാൻ ഇനി മുതൽ ശുചിത്വം പാലിക്കുക സത്യം. അങ്ങനെ അവർ ഭക്ഷണം കഴിച്ചു പിന്നീട് ഒരിക്കലും മോനും ശുചിത്വം പാലിക്കാതെ ഇരുന്നിട്ടില്ല
അനാമിക കെ
 

അനാമിക കെ
6 കാഞ്ഞിരോട് യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ