കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/വിദ്യാരംഗം-23
ബഷീർ ദിനം
വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ സാഹിത്യ ക്വിസ് മത്സരം നടത്തി. ശിവപ്രിയ.പി, റന ഫാത്തിമ, ഷഹ്‌മ.എൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.
-
ശിവപ്രിയ പി
-
റന ഫാത്തിമ
-
ഷഹ്‌മ.എൻ
സർഗോത്സവം
വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് സൗത്ത് സബ്ജില്ലയിൽ സംഘടിപ്പിച്ച സർഗോത്സവം പരിപാടിയിൽ ഫാത്തിമത്ത് റുഷ്‌ദ ഒന്നാംസ്ഥാനവും പുസ്തകാസ്വാദനത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
പത്ര ക്വിസ്സ്
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പത്രക്വിസ്സ് നടത്തി. എല്ലാ വാരാന്ത്യത്തിലും ഒരാഴ്ചത്തെ പത്രവാർത്തകളെ അടിസ്ഥാനമാക്കിയാണ് ക്വിസ്സ് പ്രോഗ്രാം നടത്തുന്നത്. കുട്ടികളിൽ വായനാശീലം വളർത്തുക എന്നതാണ് ക്വിസ്സ് പ്രോഗ്രാം കൊണ്ട് ലക്ഷ്യമിടുന്നത്.
1 | 18-11-2022 | ഹിബ ഫാത്തിമ | 8 ഡി | |
2 | 27-11-2022 | ഹിബ ഫാത്തിമ | 8 ഡി | |
3 | 3-12-2022 | റസിൻ റിയാദ് | 8 എഫ് | |
4 | 8-12-2022 | നയന ഇ | 9 ബി | |
5 | 12-01-2023 | നയന ഇ | 9 ബി |