കണ്ണാടി.എച്ച്.എസ്സ്.എസ്/പദ്ധതികൾ

Schoolwiki സംരംഭത്തിൽ നിന്ന്

പഠനത്തിൽ പുറകിൽ നിൽക്കുന്ന വിദ്യാർത്ഥികളെ അധിക 48 മണിക്കൂർ ഉപയോഗിച്ച് 8 ,9 ക്ലാസ്സുകളിലെ വിദ്യർത്ഥികളെ മുന്നോട്ടുകൊണ്ടുവരാനുള്ള പദ്ധതികൾ

  • നവപ്രഭ
  • ശ്രദ്ധ
  • എസ് എസ് എൽ സി വിദ്യാർത്ഥികളെ പ്രഭാതക്ലാസ്സ് സായാഹ്‌ന ക്ലാസ് രാത്രിപഠനക്ലാസ്സ് ,റിസൾട്ട് വർധിപ്പിക്കുന്നതിനുള്ള ആസൂത്രണ പദ്ധതി
  • വിജയശ്രീ
    • പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ എസ് എസ് എൽ സി റിസൾട്ട് വർധിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയുന്ന പദ്ധതിയാണ് വിജയശ്രീ പദ്ധതി .രാവിലെ ഒൻപതു മണി മുതൽ പത്തു മാണി വരെ അധിക ക്ലാസുകൾ എടുത്തും അതുപോലെ വൈകീട്ട് നാലു മാണി മുതൽ അഞ്ചു മണി വരെ അധിക ക്ലാസ് എടുത്തും നടപ്പിലാക്കുന്ന പദ്ധതി കണ്ണാടി ഹൈസ്കൂളിൽ സജീവമായി പ്രവർത്തികമാക്കുന്നു.വിദ്യാർത്ഥികളുടെ ഗൃഹ സന്ദര്ശനം ,ഡിസംബർ മുതൽ ജനുവരി വരെ രാത്രിപഠന ക്ലാസ് സാഗ്‌ ( സ്ടുടെന്റ്റ് അഡോപ്റ്റഡ് ഗ്രൂപ്പ് ) , ടാഗ് (ടീച്ചർ അഡോപ്റ്റഡ് ഗ്രൂപ്പ് ) ഇവ ഓരോ ക്ലാസ്സിലും നടപ്പിലാക്കുന്നു .