കടവത്തൂർ വി.വി.യു.പി.എസ്/അക്ഷരവൃക്ഷം/നമുക്കും ചെയ്യാം
നമുക്കും ചെയ്യാം
കൊറോണ എന്ന മഹാമാരിയെ നമുക്ക് തുരത്താം .അതിനു വേണ്ടി നമുക്ക് അഹോരാത്രം പ്രയത്നിക്കാം വീടിനു പുറത്തു പോകാതെ ശ്രദ്ദിക്കാം കൈയും മുഖവും സോപ്പിട്ടു കഴുകാം ,വീടും പരിസരവും വൃത്തിയാക്കാം സമ്പർക്കം കഴിയുന്നതും ഒഴിവാക്കാം ഭയമല്ല വേണ്ടത് ജാഗ്രത ...
|