ആരാരും പുറത്ത് പോയീടാതേ
വീട്ടിൽ തന്നെയിരിക്കയല്ലോ
കൊറോണ എന്ന വൈറസിനെ
ആട്ടി അകറ്റുവാൻ കാത്തിരിപ്പൂ
വീട്ടിലിരുന്നു മുഷിഞ്ഞീടുമ്പോൾ
എന്തെല്ലാം കാര്യങ്ങൾ ചെയ്യാം
വീടും പരിസരവും വൃത്തിയാക്കാം
കുടുംബസമേതം ഇരിക്കയല്ലേ
കുട്ടികളോടൊത്ത് കൂട്ടുകൂടാം
നല്ല കാര്യങ്ങൾ സംസാരിക്കാം
ആടിയും പാടിയും നേരം കൂട്ടാം
അകലം പാലിക്കാം, കൈകൾ
നല്ലപോലെ വൃത്തിയാക്കാം
പല ,പല നാട്ടിൽ കഷ്ടതകൾ
ആഹാരം പോലും ലഭിക്കുന്നില്ല
പ്രതിരോധിക്കാം വൈറസിനെ
വീട്ടൽ തന്നെ ഇരുന്നിടേണം