കച്ചേരി യു പി എസ്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

വർഷങ്ങളായി എൽ.എസ്.എസ്. ,യു.എസ്.എസ് സ്കോളർഷിപ്പ് കിട്ടിവരുന്നു. കൂടാതെ സംസ്ക്ര്തം സ്കോളർഷിപ്പ് എല്ലാ വർഷവും കൂടുതൽ കുട്ടികൾക്ക് കിട്ടി വരുന്നു.

ക്യഷിയുമായി ബന്ധഡപ്പെട്ട പ്രവർത്തനങ്ങൾക്ക് ഒട്ടേറെ അംഗീകാരങ്ങൾ സ്കൂളിനെതേടിയെത്തി. പാഠവും പാടവും പരിപാടിക്ക് മാത്യഭൂമിയുടെ സീ‍ഡ് പുരസ്കാരം അതിനൊരു ഉദാഹരണമാണ്.

പല വർഷങ്ങളിലും എടച്ചേരി ക്യഷിവകുപ്പുും കാർ,ഷിക പ്രവർത്തനങ്ങൾക്ക് സ്കൂളിനെ അഭിനന്ദിച്ചിട്ടുണ്ട്.