ഓൺലൈൻ പഠനത്തിന് ഒരു കൈത്താങ്ങ്
കോവിഡ് ഈ പ്രതിസന്ധി കാലഘട്ടത്തിൽ മൗണ്ട് കർമ്മലിലെ എന്ന് മാത്രമല്ല ഒട്ടുമിക്ക നിർധനരായ കുട്ടികൾക്കും ഓൺലൈൻ പഠനം ഒരു കീറാമുട്ടിയായപ്പോൾ അധ്യാപകരും വിദ്യാർത്ഥി സംഘടനകളും പൂർവ്വ വിദ്യാർത്ഥികളും മാതാപിതാക്കളും സ്പോൺസർ ചെയ്ത് കുട്ടികൾക്ക് സ്മാർട്ട് ഫോൺ,ടാബ് ടി വി എന്നിവ ആവശ്യാനുസരണം സമാഹരിച്ചു വിവിധ ഘട്ടങ്ങളായി അർഹരായവർക്കു നൽകുകയുണ്ടായി .