ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/പ്രവർത്തനങ്ങൾ/2025-26/ മന്ത്രിക്കൊപ്പം... 2025

മന്ത്രിക്കൊപ്പം....

വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി പുസ്തകപ്പുര എന്ന സംഘടനയുടെ ഭാഗമായി പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക് ഗ്രേസ് മാർക്ക് അനുവദിക്കുന്നതിനായി ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയെ കാണുന്നതിന് അവസരം ലഭിച്ച നമ്മുടെ വിദ്യാലയത്തിലെ കാതറിൻ സിഡ്നി