ഒ.കെ.കെ.എസ്.ജി.എച്ച്.എസ്.എസ്. രാമന്തളി/പ്രവർത്തനങ്ങൾ/ലഹരിവിരുദ്ധ ദിനം

ലഹരി വിരുദ്ധദിനം 2025 June 26

ലഹരിവിരുദ്ധദിനം 2025

ലഹരി വിരുദ്ധ ദിനം ആചരിച്ചു. സ്കൂളിൽ കുട്ടികളുടെ ബോധവൽക്കരണത്തിനായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ലഹരിവിരുദ്ധ അസംബ്ലി സന്ദേശം - പ്രതിജ്ഞ -നൻമമരം ഡോക്യുമെൻ്ററി ആസ്വാദന കുറിപ്പ് - സുംബ തുടങ്ങി നിരവധി പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു.

സുംബ വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക : https://www.facebook.com/share/v/1AhPT1j4pC/