ഒക്ടോബർ14:സ്‌കൂൾ കലോത്സവം

സ്കൂൾ കലോത്സവം ഒക്ടോബർ 14 ന് ഗംഭീരമായി നടന്നു .Blue ,Green ,Yellow ,Red എന്നിങ്ങനെ ഹൗസുകൾ തിരിച്ചായിരുന്നു മത്സരം .പി .ടി .എ പ്രസിഡന്റ് ശ്രീകുമാറിന്റെ അധ്യക്ഷതയിൽഹെഡ്‌മാസ്റ്റർ ശ്രീ .സി .വി ഗോവിന്ദൻ മാസ്റ്റർ സ്വാഗതം ആശംസിച്ച പരിപാടിയിൽ ശ്രീ .പി .പി .കുഞ്ഞിക്കൃഷ്ണൻ മാസ്റ്റർ (ന്നാ താൻ കേസുകൊട് -സിനി _ഫെയിം )കലോത്സവം ഉദ്ഘാടനം ചെയ്തു .കുട്ടികൾ നല്ലമത്സരം കാഴ്‌ച വെച്ചു .