ഐ ജെ ജി എച്ച് എസ് അരണാട്ടുകര/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സ്പോർ‌ട്സ് ക്ലബ്ബ്

ഈ വിദ്യാലയത്തിലെ സ്പോർട്സ് ക്ലബ്ബ് വളരെ സജീവമായി പ്രവർത്തിക്കുന്നു.. Badminton ചാംപ്യൻഷിപ്പിൽ ജൂനിയർ, സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ,സബ് ജൂനിയർ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി ചെസ് മത്സരത്തിൽ ജൂനിയർ സബ് ജൂനിയർ വിഭാഗത്തിൽ റണ്ടാം സ്ഥാനം കരസ്ഥമാക്കി