തകർക്കണം തകർക്കണം നമ്മളീ
കൊറോണ തൻ കണ്ണിയെ....
ഭയന്നിട്ടില്ല നാം തകർക്കും കൊറോണയെ
അതിവേഗം പടരുന്നു കാട്ടുതീയായ് കൊറോണ,
ചെറുത്തിടും നമ്മൾ കൊറോണയെ
ആരോഗ്യ പ്രവർത്തകർ രക്ഷയായ് മുന്നിൽ
എന്നുമൊരു കൈതാങ്ങായ് മുന്നിൽ ....
ഒരുമയോടെ നേരിടാം കൊറോണ തൻ കണ്ണിയെ ....