നാട്ടുമാവിൻ കൊമ്പിലിരിക്കും
കൊച്ചു തത്തമ്മേ
ഒറ്റയ്ക്കിരിക്കാൻ പേടിയില്ലേ
കൂടെകളിക്കാൻ കൂട്ടരില്ലേ
എന്നുടെ കൂടെ പോരുന്നോ
കൂടെ കളിക്കാൻ പോരുന്നോ
മാസ്‌ക് ഉണ്ടേൽ വന്നോളൂ
കൂടെകളിക്കാൻ ഞാൻ ഉണ്ടേ
മാസ്‌ക് ഇല്ലേ ഇരുന്നോളു
കൂട്ടിൽ തനിയെ ഇരുന്നോളു
കൂടെ കളിക്കാൻ ഞാൻ ഇല്ലേ..........