ഉള്ളടക്കത്തിലേക്ക് പോവുക

എ യു പി എസ് വരദൂർ/2025-26/സ്കൂൾ ഇലക്ഷൻ

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ ഇലക്ഷൻ


2025 - 26 അധ്യയന വർഷത്തെ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ജൂലൈ 29 ചൊവ്വാഴ്ച നടത്തി. സ്കൂൾ ലീഡർ ഡെപ്യൂട്ടി ലീഡർ, ആർട്സ് ക്ലബ് സെക്രട്ടറി,ജനറൽ ക്യാപ്റ്റൻ എന്നീ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടത്തിയത്. തികച്ചും ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പാണ് നടന്നത്. ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ ഈ പ്രവർത്തനത്തിലൂടെ കുട്ടികളിലേക്ക് എത്തിക്കാൻ സാധിച്ചു. തെരഞ്ഞെടുപ്പിനു ശേഷം സ്കൂൾ ലീഡറായി ദേവിക സുരജിത്ത്, ഡെപ്യൂട്ടറി ലീഡറായി ധ്യാൻ ദേവ്, ജനറൽ ക്യാപ്റ്റനായി സൻഹ ഫാത്തിമ, ആർട്സ് ക്ലബ് സെക്രട്ടറിയായി അൻസിയ. പി എന്നിവരെ തിരഞ്ഞെടുക്കുകയും ചെയ്തു.