ഉള്ളടക്കത്തിലേക്ക് പോവുക

എ യു പി എസ് വരദൂർ/2025-26/ചാന്ദ്രദിനം

Schoolwiki സംരംഭത്തിൽ നിന്ന്

ചാന്ദ്രദിനം


ജൂലൈ 21 ചാന്ദ്രദിനത്തിന്റെ ഭാഗമായി കുട്ടികൾക്കായി  ചാന്ദ്രദിനവുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനം നടത്തി. എൽ.പി,യുപി വിഭാഗം കുട്ടികൾക്കായി ചാന്ദ്രദിന ക്വിസ് മത്സരവും പതിപ്പ് നിർമ്മാണവും നടത്തി.