സഹായം Reading Problems? Click here


എ ജെ ബി എസ് ഏൾകാന ಎ ಜೆ ಬಿ ಎಸ್ ಏಳ್ಕಾನ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

അടിസ്ഥാന സൗകര്യങ്ങൾ

സ്‌കൂളിന് സ്വന്തമായി രണ്ടു കെട്ടിടങ്ങളുണ്ട്. ഒന്ന് പ്രീ കെ. ഇ. ആർ എ‌ട്ടു ക്ലാസ്സുകളും ഓഫീസും മറ്റൊന്ന് പുതിയതായി നിർമ്മിച്ച ബിൽഡിംഗുമാണ് രണ്ടു കമ്പ്യൂട്ടറുകളും മൂന്ന് ലാപ്ടോപ്പും 3 പ്രൊജക്ടറും പ്രിന്ററുമുണ്ട്. കുടിവെള്ള സൗകര്യം ലഭ്യമാണ് .അഞ്ച് ശുചിമുറികളുണ്ട്.