എ എസ് വി യു പി സ്കൂൾ എടക്കരയിലെ 2026-2027 വർഷത്തെ പ്രവേശനോത്സവം വളരെ നന്നായി നടത്താൻ കഴിഞ്ഞു. പ്രവേശനോത്സവചടങ്ങിൽ HM,പി.നിഷ ടീച്ചർ സ്വാഗതം പറഞ്ഞു.ശ്രീ ശ്രീജിത്ത്‌. സി (വൈസ് പ്രസിഡന്റ് തലക്കുളത്തൂർ ഗ്രാമ പഞ്ചായത്ത്‌ )ഉദ്ഘടനം ചെയ്തു. കൂടാതെ രക്ഷിതാക്കളുടെ വക പലഹാര വിതരണവും, നവാഗതരെ സ്വീകരിക്കൽ, LSS, SSLC ജേതാക്കൾക്കുള്ള സമ്മാനദാനം, രതീഷ് &ടീം  അവതരിപ്പിച്ച നാടൻ പാട്ട് പരിപാടിയും ഉണ്ടായിരുന്നു.