എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/ലോകത്തെ കാർന്നുതിന്നിടുന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
ലോകത്തെ കാർന്നുതിന്നിടുന്ന മഹാമാരി
 ഇന്ന് ലോകത്തെ ഭീതിയിലാഴ്ത്തിയ വൈറസാണ് കൊറോണ.രാജ്യത്ത് അതിവേഗം കത്തി പടരുന്ന കാട്ടുതീയാണ് കൊറോണ. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടർന്നു പിടിക്കുന്ന ഒരു വൈറസാണ് ഇത്. സാമൂഹിക അകലം പാലിക്കുക, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക, കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകുക എന്നിവയിലൂടെ ഒരു പരിധി വരെ ഇതിനെ പ്രതിരോധിക്കാം. കഴിഞ ഡിസംബർ അവസാനത്തോടെ ചൈനയിലെ വുഹാനിൽ പടർന്നു പിടിച്ച നോവൽ കൊറോണ വൈറസ് മൂന്ന് മാസത്തിനകം ലോകത്തിലെ എൺപതിലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞു. നിലവിൽ ഒരു ലക്ഷത്തിലധികം പേരിൽ വ്യാപിച്ച രോഗം ജീവനെടുത്തവരുടെ എണ്ണം നാലായിരം കടന്നു.1960 - ലാണ് കൊറോണ വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞത്. 
Shahma.m
1 C എ.എം.എൽ.പി.സ്കൂൾ കോരങ്ങത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - ലേഖനം