സഹായം Reading Problems? Click here


എ. എം. എം.എച്ച് എസ്സ് കരവാളൂർ/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ജൂനിയർ റെഡ് ക്രോസ്സ് സൊസൈറ്റിയുടെ സ്‌കൂൾ ലെവൽ യൂണിറ്റ് 16 വർഷം പിന്നിടുന്നു. റവന്യൂ ജില്ലാ തലത്തിലുള്ള സെമിനാറുകളിൽ ജെ ആർ സി പങ്കെടുക്കുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിലും പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലും ജെ ആർ സി സജീവമാണ്. 5 മുതൽ 8 വരെ ക്ലാസ്സുകളിൽ നിന്നും 78 കുട്ടികൾ അംഗങ്ങളാണ്. ശ്രീമതി ലിസി എസ്, ശ്രീമതി ജിനു ജോൺ എന്നിവർ ഇതിനു നേതൃത്വം വഹിക്കുന്നു.