എ. എം. എം.എച്ച് എസ്സ് കരവാളൂർ/അക്ഷരവൃക്ഷം/ഒരുമയുടെ ബലം
മാരിവിൽ കാട്ടിലെ മായാജാലം.
വ്യാപാരിയായ വൃദ്ധനും അയാളുടെ മുന്ന് ആൺമക്കൾക്കു ചേർന്ന് നഗരത്തിൽ ഒരു കട നടത്തിയിരുന്നു. ഒത്തുചേർന്ന് നടത്തിയ കച്ചവടത്തിൽ നിന്ന് അവർക്കു ധാരാളം ലാഭം കിട്ടി. അങ്ങനെ ഒരിക്കെ ആൺമക്കൾക്കു ഓരോരുത്തർക്കും സ്വന്തമായി കച്ചവടം നടത്തണമെന്ന് മോഹം തോന്നി. അച്ഛന്റെ എതിർപ്പു വകവെയ്ക്കാതെ നഗരത്തിൽ മൂന്നിടത്ത് അവർ കടകൾ തുടങ്ങി. എന്നാൽ മൂന്നു കടകളും നഷ്ടത്തിലായി. സങ്കടത്തോടെ അവർ അച്ഛന്റെ അടുത്തെത്തി. ഒരുമയുണ്ടെങ്കിലേ വലിയ വിജയങ്ങൾ നേടാനാകൂ എന്ന് ഇപ്പോൾ മനസിലായില്ലേ? ", അച്ഛൻ പറഞ്ഞതാണ് ശെരിയെന്നു അവർ മൂന്നു പേരും തിരിച്ചറിഞ്ഞു.
സാങ്കേതിക പരിശോധന - Abhilash തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അഞ്ചൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അഞ്ചൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ