എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/CORONA VIRUS DISEASE

Schoolwiki സംരംഭത്തിൽ നിന്ന്
CORONA VIRUS DISEASE

കോവിഡ് -19 ( corona virus ) പകരാതിരിക്കുവാൻ നാം വീട്ടിൽ തന്നെ കഴിഴേണ്ടതാണ് അത്യാവശ്യ കാര്യത്തിന് വേണ്ടി അല്ലാതെ നാം പുറത്ത് ഇറങ്ങാൻ പാടില്ല. സർക്കാർ നമുക്ക് വേണ്ടി തന്ന നിർദ്ദേശങ്ങൾ പാലിക്കുക ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് 20 സെക്കൻഡിൽ കുറയാതെ കഴുകേണ്ടതാണ് അത്യാവശ്യ ഘട്ടത്തിന് വേണ്ടി പുറത്ത് പോയി
വന്നാൽ handsanitizer ഉപയോഗിക്കേണ്ടതാണ്...ചുമക്കുമ്പോൾ വായ തൂവാല കൊണ്ടോ tissue കൊണ്ടോ മറക്കുക... പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കൽ നിർബന്ധമാണ്... ആൾകൂട്ടത്തിന് ഇടയിൽ ഓരോരുത്തരും ഒരു മീറ്റർ സാമൂഹിക അകലം പാലിക്കേണ്ടതാണ്... രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ അടുത്തുള്ള health centre ഇലോ അല്ലെങ്കിൽ quarantine ഇൽ കഴിയേണ്ടതാണ്... രോഗം പകരാതെ സൂക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്...
STAY HOME. STAY SAFE. STAY HEALTHY..

മുഹമ്മദ് ഷാനിഫ്. കെ
6 B എ.യു.പി.എസ് പറപ്പൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം