ഉള്ളടക്കത്തിലേക്ക് പോവുക

എ.യു.പി.എസ്. വരോട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വരോട്

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം നഗരസഭയിലെ മനോഹരമായ ഗ്രാമമാണ് വരോട്. അനങ്ങൻ മലയുടെ താഴ്വാരത്താണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. നെൽക്കൃഷിയിലും കന്നുകാലിവളർത്തലിലും ഇപ്പോഴും ജനങ്ങൾ ഏർപ്പെടുന്നു.