എ.യു.പി.എസ്. ചെമ്പ്രശ്ശേരി/അക്ഷരവൃക്ഷം/ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

കൂട്ടുകാരെ നാമിന്ന് നേരിടുന്ന ഒരു വലിയ വിപത്തിനെ കുറിച്ച് എല്ലാവർക്കും അറിയാമല്ലോ. കേവലം ഒരു വൈറസാണ് ലോക രാജ്യങ്ങളെ ഒന്നടങ്കം മുൾമുനയിൽ നിർത്തിയിരിക്കുന്നത്. നമ്മുടെ പരിസ്ഥിതിയെ കരുതലോടും, സ്നേഹത്തോടും പരിപാലിച്ചില്ലെങ്കിൽ ഇതിലും വലിയ വിപത്താണ് നമ്മെ കാത്തിരിക്കുന്നത്.. പ്രകൃതിയുടെ ജീവനായ മലകളേയും മരങ്ങളേയും പുഴകളേയും മനുഷ്യൻ' അവൻ്റെ സ്വാർഥത ക്കു വേണ്ടി നശിപ്പിക്കുന്നു. പ്രകൃതിയുടെ കണ്ണുനീർ ആരും കാണാതെ പോകുന്നു. എൻ്റെ കൂട്ടുകാരോട് എനിക്ക് പറയാനുള്ളത് പ്രകൃതിയെ സ്വന്തം അമ്മയെ നാം കാണുന്നതുപോലെ കണ്ട് സ്നേഹിക്കുകയും പരിപാലി ക്കുകയും വേണം. എങ്കിൽ മാത്രമേ നമുക്ക് നിലനിൽപ്പുള്ളൂ.


അജയ് ദേവ് വി.പി
3 B എ.യു.പിസ്കൂൾ ചെമ്പ്രശ്ശേരി
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം