എ.യു.പി.എസ്. കാരക്കുന്ന്/അക്ഷരവൃക്ഷം/ലേഖനം – കോവിഡ്
ലേഖനം – കോവിഡ്
ലോകമെമ്പാടും കോവിഡ് ഭീതിയിൽ വിറഞ്ഞു നിൽക്കുമ്പോൾ ഇന്ന ചർച്ച ചെയ്യേണ്ട വിഷയം തന്നെയാണ് ആരോഗ്യ പ്രതിരോധം. ലോകത്തിനു മുന്നിൽ എല്ലാത്തിലും തങ്ങലാനു ഒന്നാമത് എന്ന് അഹങ്ങരിച്ചു നിന്ന അമേരിക്ക പോലും ഈ മഹാമാരിയിൽ വിറച്ചു നിൽക്കുകയാണ്. ആയുധ കൂമ്പാരങ്ങളും സാമ്പത്തിക വളർച്ചയും മാത്രമാണ് ഒരു രാജ്യത്തിൻറെ പുരോഗതി എന്ന് നടിച്ചവർ കോവിഡ് മഹാമാരിയെ തുടർന്നാണ് ആരോഗ്യ മേഘലയിലുള്ള തങ്ങളുടെ അപര്യാപ്തത അറിയുന്നത്. സമ്പന്ന രാഷ്ട്രങ്ങൾ പോലും സഹായത്തിനായി കേണപെക്ഷിക്കുന്ന കാഴ്ച നാം കാണുന്നു. ആരോഗ്യമുള്ള ഒരു സമൂഹവും സൌജന്യമായ ചികിത്സയും ഒരു രാഷ്ട്രത്തിന്റെ പുരോഗതിക്ക് അത്യാവശ്യമാണ് എന്ന് നാളുകൾക്ക് മുൻപേ മനസ്സിലാക്കിയ ക്യൂബ, അവർ വാർത്തെടുത്ത ആരോഗ്യ മേഘല ഈ മഹാമാരിയുടെ സമയത്ത് മറ്റു രാഷ്ട്രങ്ങളെ സഹായിക്കുന്ന കാഴ്ചയും നാം കണ്ടു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം