ചൈനയിൽ വിതച്ച വിത്ത്
പരന്ന് അത് നമ്മുടെ കൊച്ചു ഇന്ത്യയിലുമെത്തി
ലോകമാകെ ഭീതിയോടെ
നോക്കുന്നു ഈ മഹാമാരിയെ
സ്വതന്ത്രനായ മർത്ത്യനെ
ചുമരുകൾക്കുള്ളിൽ തളച്ചിട്ടു
ഭീതിയായ് മനുഷ്യന്
ആ ചങ്ങല ദേതിക്കാൻ
ഇതിനെ തുരത്താൻ ഇരിക്കാം നമുക്ക് ഭവനങ്ങളിൽ തുരത്താം ഈ മഹാവിപത്തിനെ
പേടിയല്ല വേണ്ടത് ജാഗ്രതയാണ് ആവശ്യം മാറ്റിടാം
സ്മശാന മൂകമാം ഈ അവസ്ഥയെ കാത്തിരിക്കാം നല്ല നാളെക്കായ് നമുക്ക്