എ.യു.പി.എസ്.മണ്ണേങ്ങോട്/അക്ഷരവൃക്ഷം/എന്റെ വിദ്യാലയം
എന്റെ വിദ്യാലയം
സ്നേഹ നിധിയായ അധ്യാപകരും കൂടെപ്പിറപ്പുകളെ പോലെയുള്ള കൂട്ടുകാരും കളിയും ചിരിയും നിറഞ്ഞ ക്ലാസ്സ്‌റൂമും ആയിരുന്നു എന്റെ വിദ്യാലയത്തിലുള്ളത് അപ്രതീക്ഷിതമായ ജന്മദിനാഘോഷങ്ങളും ആർട്സ് സ്പോർട്സും ലൈ ബ്രറി പുസ്തകങ്ങളും ഒരിക്കലും മറക്കാൻ കഴിയാത്ത സ്കൂൾ ടൂറുമായിരുന്നു എന്റേത് . അതിനിടയിൽ വിരുന്നുകാരെ പോലെ വന്ന പരീക്ഷകൾ എന്നെ വല്ലാതെ ഭയപ്പെടുത്തി ക്ലാസ്സ് തീരുന്ന ദിവസമടുക്കുമ്പോൾ എന്റെ വിദ്യാലയത്തിനോട് എനിക്ക് വല്ലാത്ത അടുപ്പംതോന്നി കൂട്ടുകാരുടെ ഓർമ്മക്കായി ചിലരൊക്കെ ഓട്ടോഗ്രാഫ് വാങ്ങി. അദ്ധ്യാപകരും കൂട്ടുകാരും എന്റെ ഓട്ടോഗ്രാഫിൽ എഴുതി ക്ലാസ്സ് തീരുന്ന ദിവസത്തെ ഉച്ചഭക്ഷണം കഴിക്കുമ്പോൾ എന്റെ മനസ്സിൽ പിരിയുകയല്ലേ എന്നോർത്ത് ഒരു വേദന ഉണ്ടായി..
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പട്ടാമ്പി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പട്ടാമ്പി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 22/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ